Press ESC to close

ഖുർആനിലെ ഭൂമി കറങ്ങുകയോ?

98 സൂര്യൻ ഉദിക്കുന്നു, അസ്തമിക്കുന്നു എന്നൊക്കെ ഖുർആനിൽ ഉണ്ടല്ലോ.. യഥാർത്ഥത്തിൽ സൂര്യൻ അസ്തമിക്കുകയോ ഉദിക്കുകയോ ചെയ്യുന്നില്ല.  ഒരു പരന്ന ഭൂമിയിൽ കിഴക്ക് നിന്ന് ഉദിച്ച പടിഞ്ഞാറ് അസ്തമിക്കുന്ന പുരാതന കാല സൂര്യൻ തന്നെയല്ലേ ഖുർആനിലുള്ളത്? ചില ആയത്തുകള് നോക്കൂ

 أَلَمْ تَرَ إِلَى الَّذِي حَاجَّ إِبْرَاهِيمَ فِي رَبِّهِ أَنْ آتَاهُ اللَّهُ الْمُلْكَ إِذْ قَالَ إِبْرَاهِيمُ رَبِّيَ الَّذِي يُحْيِي وَيُمِيتُ قَالَ أَنَا أُحْيِي وَأُمِيتُ قَالَ إِبْرَاهِيمُ فَإِنَّ اللَّهَ يَأْتِي بِالشَّمْسِ مِنَ الْمَشْرِقِ فَأْتِ بِهَا مِنَ الْمَغْرِبِ فَبُهِتَ الَّذِي كَفَرَ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ (258) 
قَالَ رَبُّ الْمَشْرِقِ وَالْمَغْرِبِ وَمَا بَيْنَهُمَا إِنْ كُنْتُمْ تَعْقِلُونَ (28)
رَبُّ الْمَشْرِقِ وَالْمَغْرِبِ لَا إِلَهَ إِلَّا هُوَ فَاتَّخِذْهُ وَكِيلًا (9) 
وَتَرَى الشَّمْسَ إِذَا طَلَعَتْ تَزَاوَرُ عَنْ كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَتْ تَقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِنْهُ ذَلِكَ مِنْ آيَاتِ اللَّهِ مَنْ يَهْدِ اللَّهُ فَهُوَ الْمُهْتَدِ وَمَنْ يُضْلِلْ فَلَنْ تَجِدَ لَهُ وَلِيًّا مُرْشِدًا (17) الكهف
الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ (22) البقر
وَاللَّهُ جَعَلَ لَكُمُ الْأَرْضَ بِسَاطًا (19) نوح
 وَإِلَى الْأَرْضِ كَيْفَ سُطِحَتْ (20) الغاشية

🅰 സൂര്യൻ ഉദിക്കുന്നു അസ്തമിക്കുന്നു എന്ന് പറയുമ്പോഴേക്ക് അതൊന്നും അശാസ്ത്രീയമാവുകയില്ല. മനുഷ്യ അനുഭവങ്ങളുടെ ആവിഷ്കാരമാണ് ഭാഷ. ഈ ആധുനിക യുഗത്തിലും സ്കൂളിലെ പാഠപുസ്തകങ്ങളിൽ പോലും സൂര്യൻ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ അനുഭവങ്ങളുടെ ഒരു ആവിഷ്കാരമാണത്. ഖുർആൻ ശാസ്ത്രം പറയാൻ വേണ്ടി വന്ന ഗ്രന്ഥമല്ല,  മറിച്ച് ജനങ്ങളുടെ ജീവിതാനുഭവങ്ങളും അവരുടെ നേർക്കാഴ്ചകളും അടയാളങ്ങളായി പരിചയപ്പെടുത്തി എല്ലാം സംവിധാനിച്ച റബ്ബിലേക്ക് ഉള്ള  വിളക്കുമാടം ആണ് ഖുർആൻ. ജനങ്ങളുടെ ഭാഷയിലാണ് ഖുർആൻ സംവദിക്കുന്നത്. അതൊരു സയൻസ് ടെക്സ്റ്റ് അല്ല. 

പക്ഷേ അങ്ങനെയൊക്കെ ആണെങ്കിലും ഖുർആനിന് പിഴക്കുന്നില്ല എന്നതാണ് അത്ഭുതം. യഥാർത്ഥത്തിൽ സൂര്യന് പ്രത്യേകമായ ഒരു ഉദയ സ്ഥാനമോ അസ്തമയ സ്ഥാനമോ ഇല്ല, പ്രത്യുത എല്ലാ നിമിഷവും അത് ഉദിക്കുകയും അസ്തമിക്കുകയും ആണ് ചെയ്യുന്നത് അതായത് അതിന് ഒട്ടനവധി ഉദയാസ്തമയ സ്ഥാനങ്ങളുണ്ട് എന്നർത്ഥം, ഇത് നൂറ്റാണ്ടുകൾക്കു മുമ്പ് ഖുർആൻ പറഞ്ഞു. 

“റബ്ബുൽ മശാരിഖ് വൽ മഗാരിബ്! “

رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ (5) الصافات

 فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ (40) المعارج

പരന്ന ഭൂമിയിൽ എങ്ങനെയാണ് ഒട്ടനവധി ഉദയാസ്തമയ സ്ഥാനങ്ങളുണ്ടാവുക!

ഭൂമി ഉരുണ്ടതാണന്നാണ് ഖുർആന്റ കാഴ്ചപ്പാട് എന്നതിന്റെ കൂടി തെളിവാണത്.

ധാരാളം ഖുരർആനിക സൂക്തങ്ങളിൽ നിന്ന് ഭൂമി ഗോളമാണെന്ന് ആധുനികരും പൌരാണികരുമായ ഖുർആൻ പണ്ഡിതർ നിരീക്ഷിച്ചിട്ടുണ്ട്. ചില സൂക്തങ്ങള് നോക്കൂ.

لَا الشَّمْسُ يَنْبَغِي لَهَا أَنْ تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ (40) يس

 يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى ذَلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ وَالَّذِينَ تَدْعُونَ مِنْ دُونِهِ مَا يَمْلِكُونَ مِنْ قِطْمِيرٍ (13) فاطر

അല്ലാമ ശഅറാവി പറയുന്നു

ويكون المعنى هنا أن النهار يغشي الليل ، ولذلك تحدثنا من قبل عن تتابع الليل والنهار لنستنبط منها الدليل على أن الأرض كرة . { وَهُوَ الذي جَعَلَ اليل والنهار خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُوراً } [ الفرقان : 62 ] 

والليل يخلف النهار ، والنهار يخلف الليل ، وفي مصر نكون في نهار مثلا ، ويكون هذا الوقت في بلد آخر ليلاً ، وإذا سلسلتها إلى أول ليل وإلى أول نهار ، وأيهما الذي كان خلفه للثاني؟ فلن تجد؛ لأن كلا الاثنين خلقا معاً . ولو كانت الأرض مخلوقة على هيئة التسطيح وكانت الشمس قد خلقت مواجهة لسطح الأرض لكان النهار قد خلق أولاً ثم يعقبه الليل ، ولو كانت الشمس قد خلقت غير مواجهة للسطح كان الليل سيأتي أولاً ثم تطلع الشمس على السطح ليوجد النهار . والحق سبحانه أراد من الليل والنهار أن يكون كلاهما خلفة للآخرة ، ولا يمكن أن يكون ذلك إلا إذا كان الله سبحانه خلق الليل والنهار دفعة واحدة . كان لابد أن تكون الأرض كرة؛ ليغشى النهار الجزء المواجه للشمس ، وليغشى الليل الجزء غير المواجه للشمس ، وحين تدور الأرض يأتي النهار خلفة لليل ، ويكون الليل خلفه للنهار . { وَهُوَ الذي جَعَلَ اليل والنهار خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُوراً } [ الفرقان : 62 ] 

 { يُغْشِي اليل النهار } ويغشى النهار الليل وحذفت للاعتماد على الآيات السابقة التي منها قوله الحق سبحانه : { وَلاَ اليل سَابِقُ النهار . . . } [ يس : 40 ] 

أي أن الليل لا يسبق النهار وكذلك النهار لا يسبق الليل ، وهذا دليل على أنهما خُلقاً دفعة واحدة 

 خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى أَلَا هُوَ الْعَزِيزُ الْغَفَّارُ (5) الزمر

وَالْأَرْضَ بَعْدَ ذَلِكَ دَحَاهَا (30. النازعات)

دل قوله تعالى: فَسَوَّاها على أن الأرض كروية، كما دل قوله تعالى: دَحاها على أن كروية الأرض ليست تامة، بل هي مفلطحة كالبيضة (التفسير المنير)

 إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِلْعَالَمِينَ (96)ال عمران

ഈ ആയതിനെ വിശദീകരിച്ച് ഇമാം റാസി പറയുന്നു 

وَأَمَّا إِنْ فَسَّرْنَا الْبَرَكَةَ بِالدَّوَامِ فَهُوَ أَيْضًا كَذَلِكَ لِأَنَّهُ لَا تَنْفَكُّ الْكَعْبَةُ مِنَ الطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ، وَأَيْضًا الْأَرْضُ كُرَةٌ، وَإِذَا كَانَ كَذَلِكَ فَكُلُّ وَقْتٍ يُمْكِنُ أَنْ يُفْرَضَ فَهُوَ صُبْحٌ لِقَوْمٍ، وَظُهْرٌ لِثَانٍ وَعَصْرٌ لِثَالِثٍ، وَمَغْرِبٌ لِرَابِعٍ وَعِشَاءٌ لِخَامِسٍ، وَمَتَى كَانَ الْأَمْرُ كَذَلِكَ لَمْ تَكُنِ الْكَعْبَةُ مُنْفَكَّةً قَطُّ عَنْ تَوَجُّهِ قَوْمٍ إِلَيْهَا مِنْ طَرَفٍ مِنْ أَطْرَافِ الْعَالَمِ لِأَدَاءِ فَرْضِ الصَّلَاةِ، فَكَانَ الدَّوَامُ حَاصِلًا مِنْ هَذِهِ الْجِهَةِ، وَأَيْضًا بَقَاءُ الْكَعْبَةِ عَلَى هَذِهِ الْحَالَةِ أُلُوفًا مِنَ السِّنِينَ دَوَامٌ أَيْضًا فَثَبَتَ كَوْنُهُ مُبَارَكًا مِنَ الْوَجْهَيْنِ

ഇമാം റാസി തന്നെ പറയുന്നു

أَنَّهُ ثَبَتَ بِالدَّلِيلِ أَنَّ الْأَرْضَ كُرَةٌ وَأَنَّ السَّمَاءَ مُحِيطَةٌ بِهَا، وَلَا شَكَّ أَنَّ الشَّمْسَ فِي الْفَلَكِ، وَأَيْضًا قَالَ: وَوَجَدَ عِنْدَها قَوْماً وَمَعْلُومٌ أَنَّ جُلُوسَ قَوْمٍ فِي قُرْبِ الشَّمْسِ غَيْرُ مَوْجُودٍ، وَأَيْضًا الشَّمْسُ أَكْبَرُ مِنَ الْأَرْضِ بِمَرَّاتٍ كَثِيرَةٍ فَكَيْفَ يُعْقَلُ دُخُولُهَا فِي عَيْنٍ مِنْ عُيُونِ الْأَرْضِ

ഭൂമി പരന്നതാണന്നല്ലേ ഖുർആൻ പച്ചയായി പറഞ്ഞത്? എന്നിട്ടുപ്പോ ഖുർആനിലെ പരന്ന ഭൂമിയെ സാഹസികമായി ഉരുട്ടിയെടുക്കുകയാണോ?

🅰 ഭൂമി പരന്നതാണന്ന് ഖുർആൻ എവിടെയും പറഞ്ഞിട്ടില്ല. ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്ന് പറയാൻ വേണ്ടി വന്ന ഗ്രന്ഥവുമല്ല ഖുർആൻ. അതൊക്കെ മനുഷ്യൻ കണ്ടു പിടിക്കേണ്ടതാണ്. എന്നാൽ ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന സൃഷ്ടികർത്താവിന്റെ കുറിമാനങ്ങൾ കാണിച്ച് അവരെ അതിന്റെ സൃഷ്ടികർത്താവിലേക്ക് അടുപ്പിക്കുകയാണ് ഖുർആൻ ചെയ്യുന്നത്.

ഭൂമിയെ നിങ്ങൾക്ക് പരത്തിത്തന്നില്ലേ എന്ന് ഖുർആൻ ചോദിക്കുന്നില്ലേ?

🅰 ഭൂമിയെ നിങ്ങൾക്ക് തൊട്ടിലാക്കിയില്ലേ ( أَلَمْ نَجْعَلِ الْأَرْضَ مِهَادًا (6) എന്നും ഖുർആൻ  പറയുന്നുണ്ട്. അതിനർത്ഥം ഭൂമി രണ്ട് കയറിൽ ആടുകയാണ് എന്നല്ലല്ലോ. ചലിക്കുമ്പോഴും നിങ്ങൾക്ക് സുഖനിദ്ര പ്രദാനം ചെയ്യുന്ന വിധം വാസയോഗ്യമാക്കി തന്നില്ലേ എന്നാണ് അതിനർത്ഥം; ഭൂമിയുടെ ആകൃതിയില്ല പ്രകൃതിയാണ് ഈ സൂക്തങ്ങളിലെ പ്രതിപാദ്യ വിഷയം. ഭൂമി നമുക്ക് മുമ്പിൽ പരന്ന് കിടക്കുകയാണ്. എവിടെയും പരന്ന് കിടക്കുന്നു. എന്ത് കൊണ്ടാണിത്? ഇതിനെക്കുറിച്ച് ചിന്തിക്കാനാണ് ഖുർആൻ പറയുന്നത്. ചിന്തിച്ചപ്പോൾ നമുക്ക് മനസ്സിലായി; ഭൂമി ഉരുണ്ടതായത് കൊണ്ടാണന്ന്! പരന്നതാണെങ്കിൽ ഒരിടത്ത് അവസാനിക്കില്ലേ? പരപ്പ് അവസാനിക്കാത്തത് ഉരണ്ടതായത് കൊണ്ടാണ്! ഭൂമിയെ പരന്നതായി നിനക്ക് അനുഭവവേദ്യമാക്കി തന്ന അല്ലാഹുവിനെ നീ കണ്ടെത്തു എന്നാണ് സൂക്തത്തിന്റെ താല്പര്യം. 

ഭൂമി ചലിക്കുന്നുണ്ട് എന്നും ഖുർആനിലുണ്ട് എന്നാണോ പറഞ്ഞ് വരുന്നത്.

🅰 അതെ! സൂക്ഷ്മ വായനയിൽ അങ്ങനെ മനസ്സിലാകുന്നതായി ചില ആധുനിക ഖുർആൻ പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. എല്ലാം ചലിക്കുന്നുണ്ട് എന്ന് ഖുർആൻ പറയുന്ന സൂക്തങ്ങൾ നാം നേരത്തെ ഉദ്ധരിച്ചതാണല്ലോ. മററു ചില ആയത്തുകള് നോക്കൂ. അല്ലാഹു പറയുന്നു.

 إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلَا لَهُ الْخَلْقُ وَالْأَمْرُ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ (54) 

രാത്രി പകലിനെ മൂടുന്നു, രാത്രി പകലിനെ തേടുന്നു എന്നാണ് ഈ സൂക്തത്തിൽ ഖുർആൻ പറയുന്നത്.

സൂര്യൻ ചലിക്കുന്നത് കൊണ്ടാണ് രാപ്പലക്കലുകൾ ഉണ്ടാകുന്നതെങ്കിൽ പകൽ സഞ്ചരിക്കുകയും പകൽ വരുമ്പോൾ രാത്രി ഇല്ലാതാകുകയുമാണ് ചെയ്യുക. എന്നാൽ ഭൂമി കറങ്ങുന്നത് കൊണ്ടാണ് രാപ്പലുകൾ ഉണ്ടാകുന്നതെങ്കിൽ രാത്രിയായിരിക്കും സഞ്ചരിക്കുന്നത്. ഭൂമിയുടെ നിഴലാണല്ലോ രാത്രി. അപ്പോൾ രാത്രി പകലിനെ പൊതിയണമെങ്കിലും രാത്രി പകലിനെ തേടണമെങ്കിലും ഭൂമി കറങ്ങണം..
ആധുനിക ഖുർആൻ ശാസ്ത്ര പണ്ഡിതർ മുന്നോട്ട് വെക്കുന്ന മറ്റൊരു ആയത്ത് ഇതാണ്.

(وَتَرَى ٱلۡجِبَالَ تَحۡسَبُهَا جَامِدَةࣰ وَهِیَ تَمُرُّ مَرَّ ٱلسَّحَابِۚ صُنۡعَ ٱللَّهِ ٱلَّذِیۤ أَتۡقَنَ كُلَّ شَیۡءٍۚ إِنَّهُۥ خَبِیرُۢ بِمَا تَفۡعَلُونَ)

[Surah An-Naml 88]

പർവ്വതങ്ങൾ ഉറച്ച് നിൽക്കുകയാണന്ന് നിനക്ക് തോന്നും.മേഘങ്ങൾ സഞ്ചരിക്കുന്നത് പോലെ അവസഞ്ചരിക്കുന്നുണ്ട് ‘

ഈസൂക്തത്തിൽ നിന്ന്  ഭൂമി കറങ്ങുന്നുണ്ടെന്നു കണ്ടു പിടിച്ച ഖുർആൻ പണ്ഡിതൻമാൻരുണ്ട്. അവരിൽ പ്രമുഖനാണ് മുഹമ്മദ് മുതവല്ലി അശ്ശഅറാവി.  പർവ്വതങ്ങൾ കറങ്ങുന്നുണ്ടെങ്കിൽ അത് സ്ഥാപിതമായിരിക്കുന്ന ഭൂമിയും കറങ്ങണമല്ലോ. അപ്പോൾ ഭൂമിയുടെ കറക്കത്തിനനുസൃതമായിട്ടാണ് പർവ്വതങ്ങളും കറങ്ങുന്നതെന്ന് മനസ്സിലാക്കാം. മേഘങ്ങൾ പോലെ എന്ന മെറ്റാഫർ പ്രസക്തമാണ്. മേഘങ്ങൾ ചലിക്കുന്നത് സ്വയമല്ല; കാറ്റുകളുടെ ചലാനാത്തിനനുസൃതമാണ്. കാറ്റുകളുടെ ചലനം പോലെ (മറർ രിയാഹ്) എന്ന് പറയാതെ മേഘങ്ങളുടെ ചലനം പോലെ എന്ന പ്രയോഗം ഏറെ കൃത്യമാണ്. അല്ലാമാ ശഅറാവിയുടെ വ്യാഖ്യാനം അങ്ങനെയാണ്.

قوله تعالى { تَحْسَبُهَا جَامِدَةً } [ النمل : 88 ] اي : تظنها ثابتة ، وتحكم عليها بعدم الحركة؛ لذلك نسميها الرواسي والأوتاد { وَهِيَ تَمُرُّ مَرَّ السحاب } [ النمل : 88 ] أي : ليس الأمر كما تظن؛ لأنها تتحرك وتمر كما يمرّ السحاب ، لكنك لا تشعر بهذه الحركة ولا تلاحظها لأنك تتحرك معها بنفس حركتها .

وهَبْ أننا في هذا المجلس ، أنتم أمامي وأنا أمامكم ، وكان هذا المسجد على رحاية أو عجلة تدور بنا ، أيتغير وضعنا وموقعنا بالنسبة لبعضنا؟

إذن : لا تستطيع أن تلاحظ هذه الحركة إلا إذا كنتَ أنت خارج الشيء المتحرك ، ألاَ ترى أنك تركب القطار مثلاً ترى أن أعمدة التليفون هي التي تجري وأنت ثابت .

ولأن هذه الظاهرة عجيبة سيقف عندها الخَلْق يزيل الله عنهم هذا العجب ، فيقول { صُنْعَ الله الذي أَتْقَنَ كُلَّ شَيْءٍ } [ النمل : 88 ] يعني : لا تتعجب ، فالمسألة من صُنع الله وهندسته وبديع خَلْقه ، واختار هنا من صفاته تعالى : { الذي أَتْقَنَ كُلَّ شَيْءٍ } [ النمل : 88 ] يعني : كل خَلْق عنده بحساب دقيق مُتقَن .

البعض فهم الآية على أن مرَّ السحاب سيكون في الآخرة ، واستدل بقوله تعالى : { وَتَكُونُ الجبال كالعهن المنفوش } [ القارعة : 5 ] .

وقد جانبه الصواب لأن معنى { كالعهن المنفوش } [ القارعة : 5 ] أنها ستتفتت وتتناثر ، لا أنها تمر ، وتسير هذه واحدة ، والأخرى أن الكلام هنا مبنيٌّ على الظن { تَحْسَبُهَا جَامِدَةً } [ النمل : 88 ] وليس في القيامة ظن؛ لأنها إذا قامتْ أحداثها مُتيقنةٌ .

ثم إن السحاب لا يتحرك بذاته ، وليس له موتور يُحركِّه ، إنما يُحرِّكه الهواء ، كذلك الجبال حركتها ليست ذاتيةٌ فيها ، فلم نَرَ جبلاَ تحرَّك من مكانه ، فحركة الجبال تابعة لحركة الأرض؛ لأنها أوتاد عليها ، فحركة الوتد تابعة للموتود فيه .

لذلك لما تكلم الحق سبحانه وتعالى عن الجبال قال : { وألقى فِي الأرض رَوَاسِيَ أَن تَمِيدَ بِكُمْ } [ النحل : 15 ] .

ولو خُلِقتْ الأرض على هيئة السُّكون ما احتاجتْ لما يُثبِّتها ، فلا بُدَّ أنها مخلوقة على هيئة الحركة .

في الماضي وقبل تطور العلم كانوا يعتقدون في المنجِّمين وعلماء الفلك الكفرة أنهم يعلمون الغيب ، أما الآن وقد توصَّل العلماء إلى قوانين حركة الأرض وحركة الكواكب الأخرى في المجموعة الشمسية واستطاعوا حساب ذلك كله بدقة مكّنتهم من معرفة ظاهرة الخسوف والكسوف مثلاً ونوع كل منهما ووقته وفعلاً تحدث الظاهرة في نفس الوقت الذي حددوه لا تتخلف .

واستطاعوا بحساب هذه الحركة أنْ يصعدوا إلى سطح القمر ، وأن يُطلِقوا مركبات الفضاء ويُسيِّروها بدقة حتى إنَّ إحداها تلتحم بالأخرى في الفضاء الخارجي .

كل هذه الظواهر لو لم تكن مبنية على حقائق مُتيقَّنة لأدتْ إلى نتائج خاطئة وتخلفتْ .

ومن الأدلة التي تثبت صحة ما نميل إليه في معنى حركة الجبال ، أن قوله تعالى { صُنْعَ الله الذي أَتْقَنَ كُلَّ شَيْءٍ } [ النمل : 88 ] امتنان من الله تعالى بصنعته ، والله لا يمتنُّ بصنعته يوم القيامة ، إنما الامتنان علينا الآن ونحن في الدنيا

ഖുർആനിലെ ഭൂമി കറങ്ങുന്നില്ലന്ന് പറയാനായി ചിലർ ഉദ്ധരിക്കുന്ന സൂറ: അമ്പിയാ 31 ഉദ്ധരിച്ച് കൊണ്ട് ശഅറാ വി പറയുന്നു.

وَجَعَلْنَا فِي الْأَرْضِ رَوَاسِيَ أَنْ تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًا سُبُلًا لَعَلَّهُمْ يَهْتَدُونَ (31) 

الرواسي : الجبال جمع رَاس يعني : ثابت ، وقد عبر عنها أيضاً بالأوتاد ، فقال : { والجبال أَوْتَاداً } [ النبأ : 7 ] شبّه الجبال بالنسبة للأرض بالأوتاد بالنسبة للخيمة .

ثم يذكر عِلَّة ذلك : { أَن تَمِيدَ بِهِمْ . . . } [ الأنبياء : 31 ] أي : مخافة أن تميل وتضطرب وتتحرك بهم ، ولو أنها مخلوقة على هيئة الثبوت ما كانت لتميد أو تتحرك ، وما احتاجت لأن يُثبِّتها بالجبال؛ لذلك قال تعالى : { وَتَرَى الجبال تَحْسَبُهَا جَامِدَةً وَهِيَ تَمُرُّ مَرَّ السحاب . . . } [ النمل : 88 ] .

فليس غريباً الآن أن نعرف أن للجبال حركة ، وأنْ كنا لا نراها؛ لأنها ثابتة بالنسبة لموقعك منها؛ لأنك تسير بنفس حركة سيرها ، كما لو أنك وصاحبك في مركب ، والمركب تسير بكما ، فأنت لا تدرك حركة صاحبك لأنك تتحرك بنفس حركته .

وقد شبَّه الله حركة الجبال بمرِّ السحاب ، فالسحاب لا يمرُّ بحركة ذاتية فيه ، إنما يمرُّ بدفْع الرياح ، كذلك الجبال لا تمرُّ بحركة ذاتية إنما بحركة الأرض كلها ، وهذا دليل واضح على حركة الأرض .

Leave a Reply

Your email address will not be published. Required fields are marked *

Continue in browser
To install tap Add to Home Screen
Add to Home Screen
Rationale Club
Get our app. It won't take up space on your phone.
Install
See this post in...
Rationale Club
Chrome
Add Rationale Club to Home Screen
Close

For an optimized experience on mobile, add Rationale Club shortcut to your mobile device's home screen

1) Press the share button on your browser's menu bar
2) Press 'Add to Home Screen'.
Rationale Club We would like to show you notifications for the latest news and updates.
Dismiss
Allow Notifications